2 ദിനവൃത്താന്തം 17 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻകൂട്ടത്തെ കൊണ്ടുവന്നു.

2 ദിനവൃത്താന്തം (2 Chronicles) 17:11 - Malayalam bible image quotes