2 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നിങ്ങൾ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാട് അനുസരിക്കയും യൊരോബെയാമിന്റെ നേരേ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 11:4 - Malayalam bible image quotes