2 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു: യെഹൂദായുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെയൊക്കെയും പിരിച്ചയച്ചു, അവർക്കു ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

2 ദിനവൃത്താന്തം (2 Chronicles) 11:23 - Malayalam bible image quotes