2 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 21 -ാം വാക്യം
രെഹബെയാം തന്റെ സകല ഭാര്യമാരിലും വെപ്പാട്ടികളിലുംവച്ച് അബ്ശാലോമിന്റെ മകളായ മയഖായെ അധികം സ്നേഹിച്ചു. അവൻ പതിനെട്ട് ഭാര്യമാരെയും അറുപത് വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ട് പുത്രന്മാരെയും അറുപത് പുത്രിമാരെയും ജനിപ്പിച്ചു.