2 ദിനവൃത്താന്തം 11 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാൻ യെരൂശലേമിൽ വന്നു.

2 ദിനവൃത്താന്തം (2 Chronicles) 11:16 - Malayalam bible image quotes