2 ദിനവൃത്താന്തം 1 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ശലോമോനു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലയ്ക്കു വാങ്ങിക്കൊണ്ടുവരും.

2 ദിനവൃത്താന്തം (2 Chronicles) 1:16 - Malayalam bible image quotes