1 തെസ്സലൊനീക്യർ 2 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങൾ ഓർക്കുന്നുവല്ലോ; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.

1 തെസ്സലൊനീക്യർ (1 Thessalonians) 2:9 - Malayalam bible image quotes