1 തെസ്സലൊനീക്യർ 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാൻ ഒരുക്കമായിരുന്നു.

1 തെസ്സലൊനീക്യർ (1 Thessalonians) 2:8 - Malayalam bible image quotes