1 രാജാക്കന്മാർ 7 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.

1 രാജാക്കന്മാർ (1 Kings) 7:40 - Malayalam bible image quotes