1 രാജാക്കന്മാർ 20 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവൻ: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആർ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവൻ ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ (1 Kings) 20:14 - Malayalam bible image quotes