1 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.

1 കൊരിന്ത്യർ (1 Corinthians) 9:27 - Malayalam bible image quotes