1 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ബലഹീനന്മാരെ നേടേണ്ടതിനു ഞാൻ ബലഹീനർക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാൻ എല്ലാവർക്കും എല്ലാമായിത്തീർന്നു.

1 കൊരിന്ത്യർ (1 Corinthians) 9:22 - Malayalam bible image quotes