1 കൊരിന്ത്യർ 9 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവു കൂടാതെ നടത്തുന്നതുതന്നെ.

1 കൊരിന്ത്യർ (1 Corinthians) 9:18 - Malayalam bible image quotes