1 കൊരിന്ത്യർ 5 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ.

1 കൊരിന്ത്യർ (1 Corinthians) 5:7 - Malayalam bible image quotes