1 കൊരിന്ത്യർ 5 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അത് ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.

1 കൊരിന്ത്യർ (1 Corinthians) 5:10 - Malayalam bible image quotes