1 കൊരിന്ത്യർ 13 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.

1 കൊരിന്ത്യർ (1 Corinthians) 13:1 - Malayalam bible image quotes