1 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 44 -ാം വാക്യം

ആസേലിന് ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.

1 ദിനവൃത്താന്തം (1 Chronicles) 9:44 - Malayalam bible image quotes