1 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അവരിൽ ചിലർക്ക് ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണിയിട്ട് അകത്തു കൊണ്ടുപോകയും പുറത്തു കൊണ്ടുവരികയും ചെയ്യും.

1 ദിനവൃത്താന്തം (1 Chronicles) 9:28 - Malayalam bible image quotes