1 ദിനവൃത്താന്തം 9 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്ക്കാനയുടെ മകനായ ആസായുടെ മകൻ ബേരെഖ്യാവും

1 ദിനവൃത്താന്തം (1 Chronicles) 9:16 - Malayalam bible image quotes