1 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മനശ്ശെയരുടെ ദേശത്തിനരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.

1 ദിനവൃത്താന്തം (1 Chronicles) 7:29 - Malayalam bible image quotes