1 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവന്റെ മകൻ സബാദ്, അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു.

1 ദിനവൃത്താന്തം (1 Chronicles) 7:21 - Malayalam bible image quotes