1 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

തോലായുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്‍മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലായുടെ ഭവനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്.

1 ദിനവൃത്താന്തം (1 Chronicles) 7:2 - Malayalam bible image quotes