1 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവനു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 7:16 - Malayalam bible image quotes