1 ദിനവൃത്താന്തം 7 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്ന് ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്ന് ആയിരുന്നു; ശെലോഫെഹാദിനു പുത്രിമാർ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 7:15 - Malayalam bible image quotes