1 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 76 -ാം വാക്യം

നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം (1 Chronicles) 6:76 - Malayalam bible image quotes