1 ദിനവൃത്താന്തം 6 -ാം അധ്യായം ഒപ്പം 60 -ാം വാക്യം

ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്ന്.

1 ദിനവൃത്താന്തം (1 Chronicles) 6:60 - Malayalam bible image quotes