1 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു.

1 ദിനവൃത്താന്തം (1 Chronicles) 5:8 - Malayalam bible image quotes