1 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്നാൽ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേർന്നു പരസംഗമായി നടന്നു.

1 ദിനവൃത്താന്തം (1 Chronicles) 5:25 - Malayalam bible image quotes