1 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അവരുടെ നേരേ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കൈയിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവൻ അവരുടെ പ്രാർഥന കേട്ടരുളി.

1 ദിനവൃത്താന്തം (1 Chronicles) 5:20 - Malayalam bible image quotes