1 ദിനവൃത്താന്തം 5 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഇവർ ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകൻ; അവൻ ഗിലെയാദിന്റെ മകൻ; അവൻ മീഖായേലിന്റെ മകൻ; അവൻ യെശീശയുടെ മകൻ;

1 ദിനവൃത്താന്തം (1 Chronicles) 5:14 - Malayalam bible image quotes