1 ദിനവൃത്താന്തം 26 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകല നിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.

1 ദിനവൃത്താന്തം (1 Chronicles) 26:28 - Malayalam bible image quotes