1 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ച വാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

1 ദിനവൃത്താന്തം (1 Chronicles) 20:3 - Malayalam bible image quotes