1 ദിനവൃത്താന്തം 20 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്ന് എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വച്ചു; അവൻ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.

1 ദിനവൃത്താന്തം (1 Chronicles) 20:2 - Malayalam bible image quotes