1 ദിനവൃത്താന്തം 2 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേർ.

1 ദിനവൃത്താന്തം (1 Chronicles) 2:16 - Malayalam bible image quotes