1 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.

1 ദിനവൃത്താന്തം (1 Chronicles) 16:5 - Malayalam bible image quotes