1 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 16:4 - Malayalam bible image quotes