1 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

സ്വർഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.

1 ദിനവൃത്താന്തം (1 Chronicles) 16:31 - Malayalam bible image quotes