1 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.

1 ദിനവൃത്താന്തം (1 Chronicles) 16:29 - Malayalam bible image quotes