1 ദിനവൃത്താന്തം 16 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 16:1 - Malayalam bible image quotes