1 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തിൽ എത്തിയപ്പോൾ ശൗലിന്റെ മകളായ മീഖൾ കിളിവാതിലിൽക്കൂടി നോക്കി, ദാവീദ്‍രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 15:29 - Malayalam bible image quotes