1 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അങ്ങനെ യിസ്രായേലൊക്കെയും ആർപ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടും കൂടി കിന്നരവും വീണയും വായിച്ചുകൊണ്ട് യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.

1 ദിനവൃത്താന്തം (1 Chronicles) 15:28 - Malayalam bible image quotes