1 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ദാവീദും പെട്ടകവാഹകന്മാരായ ലേവ്യരൊക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടംകൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണംകൊണ്ടുള്ള ഏഫോദ് ധരിച്ചു.

1 ദിനവൃത്താന്തം (1 Chronicles) 15:27 - Malayalam bible image quotes