1 ദിനവൃത്താന്തം 15 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നിങ്ങൾ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാൻ അതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാൻ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചുകൊൾവിൻ.

1 ദിനവൃത്താന്തം (1 Chronicles) 15:12 - Malayalam bible image quotes