1 ദിനവൃത്താന്തം 12 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

യോർദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേർ.

1 ദിനവൃത്താന്തം (1 Chronicles) 12:37 - Malayalam bible image quotes