സെഖര്യാവ് 9 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികൾ ഇല്ലാതെയാകും.

സെഖര്യാവ് (Zechariah) 9:5 - Malayalam bible image quotes