സെഖര്യാവ് 8 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോരുത്തൻ കൈയിൽ വടി പിടിക്കും.

സെഖര്യാവ് (Zechariah) 8:4 - Malayalam bible image quotes