സെഖര്യാവ് 8 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മധ്യേ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതത്തിനു വിശുദ്ധപർവതം എന്നും പേർ പറയും.

സെഖര്യാവ് (Zechariah) 8:3 - Malayalam bible image quotes