സെഖര്യാവ് 8 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്ന്: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു എന്നു പറയും.

സെഖര്യാവ് (Zechariah) 8:21 - Malayalam bible image quotes