സെഖര്യാവ് 3 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ! അവർ അദ്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും.

സെഖര്യാവ് (Zechariah) 3:8 - Malayalam bible image quotes