സെഖര്യാവ് 2 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.

സെഖര്യാവ് (Zechariah) 2:11 - Malayalam bible image quotes